Friday 27 June 2014

REVIEW AND PLANNING MEETING



ജില്ലയിലെ ഡി.പി.ഒ മാര്‍,ബി.പി.ഒ മാര്‍ട്രെയിനര്‍മാര്‍,സി.ആര്‍.സി.കോര്‍ഡിനേറ്റര്‍മാര്‍,
അക്കൗണ്ടന്റുമാര്‍,ഐ.ഇ.ഡി.സിഡി.സി ആര്‍.ടി മാര്‍ എന്നിവരുടെ റിവ്യൂ ആന്റ് പ്ലാനിംഗ് യോഗം 27-06-2014 വെള്ളിയാഴ്ച കാസറഗോഡ് ഐ.ടി. @ സ്കൂളില്‍ നടന്നു. യോഗത്തിന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ: എം. ബാലന്‍.പ്രോഗ്രാം ഓഫീസര്‍ ശ്രീ. യതീശ്കുമാര്‍ റായ് എന്നിവര്‍ നേതൃത്വം നല്‍കി. കാസറഗോഡ് ഐ.ടി. @സ്കൂള്‍ കോര്‍-ഡിനേറ്റര്‍ ശ്രീ. രാജേഷ് ,ഡയറ്റ് ഫാക്കല്‍റ്റിമാരായ ഡോ:പുരുഷോത്തമന്‍,ശ്രീ. വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.ജില്ലാ എം.ഐ.എസ്.കോര്‍ഡിനേറ്റര്‍ രജനീഷ് എ.വി ക്ലാസ്സെടുത്തു.

No comments:

Post a Comment