Thursday 12 June 2014

ചിറ്റാരിക്കാല്‍ സബ് ജില്ലയിലെ എസ്.ആര്‍.ജി. കണ്‍വീനര്‍മാരുടെ യോഗം

സാക്ഷരം പരിപാടിയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത എസ്.ആര്‍.ജി. കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ: കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

ബി.പി.ഒ ശ്രീ. സണ്ണി പി.കെ സംസാരിക്കുന്നു

ഡയറ്റ് ഫാക്കല്‍റ്റി ശ്രീ വിനോദ് കുമാര്‍ ക്ളാസ്സെടുക്കുന്നു.


No comments:

Post a Comment